സമഗ്ര വിദ്യഭ്യാസ പരിപാടി വണ്ടൂരിന്റെ
വിദ്യാഭ്യാസ മുഖഛായ മാറ്റുന്നു.
|
സമഗ്ര വിദ്ധ്യഭ്യാസ പദ്ധതി മന്ത്രി ശ്രീ എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. |
സമഗ്ര വിദ്യഭ്യാസ പദ്ധതിയുടെ നിയോജക മണ്ഡലം കമ്മറ്റി സഥലം എം.എല്‍.എ കൂടിയായ മന്ത്രി ശ്രീ എ.പി അനില്കുമാര്‍ ചെയര്‍മാനായി 31 അംഗ കമ്മറ്റി രൂപീകരിച്ചു. വണ്ടൂര്‍ ബി.പി.ഒ. ശ്രീ ആന്‍ഡ്രൂസ് മാത്യൂ വിനെ ആക്ടിംഗ് കോഡിനേറ്ററായി തിരഞ്ഞെടുത്തു.
പങ്കെടുത്തവര്‍
- ശ്രീ. അനില്‍കുമാര്‍ (ബഹു. ട്യൂറിസം, പിന്നോക്ക ക്ഷേമ വകുുപ്പു മന്ത്രി)
- ശ്രീമതി. മറിയക്കുട്ടി ടീച്ചര്‍ (Block Panchayat President, Kalikav)
- ശ്രീമതി ജല്‍സീമിയ (Educational Standing Committee Chairperson, Malappuram Dist. Panchayat)
- ശ്രീ. വി.സുധാകരന്‍ (Development Standing Committee Chairman,
Malappuram Dist. Panchayat) - ശ്രീ. ഖാലിദ് മാസ്റ്റര്‍ (Member, Malappuram Dist. Panchayat)
- ശ്രീ. ഷൗക്കത്ത് (Opp. Leader, Malappuram Dist. Panchayat)
- ശ്രീമതി. ആലിപ്പറ്റ ജമീല (Panchayat President, Kalikav)
- ശ്രീമതി. പൊറ്റയില്‍ ആയിഷ (Panchayat President, കരുവാരകുണ്ട്)
- ശ്രീമതി. സലീമ സലാഹുദ്ദീന്‍ (Panchayat President, തുവൂര്‍)
- ശ്രീമതി. സിതാര (Panchayat President, വണ്ടൂര്‍)
- ശ്രീ. പൈനാട്ടില്‍ അഷറഫ് (Panchayat President, ചോക്കാട്)
- ശ്രീമതി. മുംതാസ് കരീം (Panchayat President, പോരൂര്‍)
- ശ്രീ. ഇബ്രാഹികുട്ടി പി.കെ. (DPO, SSA)
- ശ്രീമതി. സീതാദേവി, (DEO, Wandoor)
- ശ്രീ. മോഹന്‍ദാസ് (AEO, Wandoor)
- ശ്രീ. ആന്‍ഡ്രൂസ് മാത്യു (BPO, BRC Wandoor)
- ശ്രീ. ജെയിംസ് (HM Forum Convener)
- ശ്രീ. ഉബൈദ് (HM Forum Convener)
- ശ്രീ. മുരളി (HM, ALPS വെള്ളാമ്പുറം)
- Head Masters of LP, UP and HS
- HSS Principals
- Leaders of Educational Organisations
No comments:
Post a Comment