ക്യൂ.എം.ടി-പ്രധാനാധ്യാപക ശില്പ്പശാല... (18-11-2014)
ബി.ആര്.സി ഹാളില് വച്ച് പ്രധാനാധ്യാപക ശില്പ്പശാല 18-11-2014 - 10 am ന് ആരംഭിച്ചു. വണ്ടൂര് ഉപജില്ലയിലെ 58 പ്രധാനധ്യാപകര് പങ്കെടുത്തു.
ശില്പ്പശാലയില് LEP പ്രവര്ത്തനങ്ങള് , അധ്യാപകരുടെ സ്വയം വിലയിരുത്തല് ഫോര്മാറ്റ്ആയ PINDICS , COMMUNICATION AND MEDIA എന്നീ വിഷയങ്ങളാണ് ചര്ച്ചചെയ്തത്. LEP പ്രവര്ത്തനങ്ങളെകുറിച്ച് ട്രെയ്നറായ മനോജ് ജോസഫ്, PINDICS നെകുറിച്ച് ശ്രീമതി ഷിജില മുഹമ്മദ്, COMMUNICATION AND MEDIA യെകുറിച്ച് ബി.പി.ഒ ശ്രീ ആന്ഡ്രൂസ് മാത്യൂ എന്നിവര് സെഷനുകള് നയിച്ചു..
ശില്പ്പശാലയിലെ ചില ദൃശ്യങ്ങള്
(Y)
ReplyDeletePINDICS നടപ്പാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം..
ReplyDeleteCOMMUNICATION...CHINA...DEATH..
EXCELLENT
HM GMUPS ANCHACHAVADI
സംഭവിചതും നല്ലതിനു സംഭവിക്കാന്‍ പൊകുന്നതും നല്ലതിനു തന്നെ
ReplyDeleteHM VELLAMPURAM
സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്....
Deleteഫലപ്രദമായ പരിശീലനം.
ReplyDelete