Saturday, June 27, 2015

പ്രധാന അധ്യാപകരുടെ യോഗം

വണ്ടൂ൪ സബ്ജില്ലയിലെ പ്രധാന അധ്യാപകരുടെ യോഗം 30-06-2015  ചൊവ്വാഴ്ച്ച 10.30 ന് എ.ഇ.ഒ ഓഫീസില് വെച്ച് ചേരുന്നു. എല്ലാവരും കൃത്യ സമയത്ത് പങ്കെടുക്കുക.
യോഗത്തില് കോണ്ടുവരേണ്ട സാധനങ്ങള്
1. 2015-16 വര്ഷത്തെ യുണിഫോം സെറ്റില്മെന്റ് (അല്ലെങ്കില് അഡ്വാന്സ് തിരിച്ചടക്കാനുള്ള ചെക്ക്)
2. 2014-15 വര്ഷത്തെ സ്കൂള് ഗ്രാന്റ് ഉപയോഗിച്ച് നടത്തിയ പ്രവര്ത്തനത്തിന്റെ റിപ്പോര്ട്ട്.
3. 2014-15,2015-16 വര്ഷത്തെ മെയിന്റ്നന്സ് ഗ്രാന്റ് എന്തെല്ലാം ആവിശ്യങ്ങള്ക്ക് ഉപയോഗിച്ചു എന്നതിന്റെ റിപ്പോര്ട്ട്.
4. 2015-16  വര്ഷത്തെ സ്കൂള് ഗ്രാന്റ് ഉപയോഗിച്ച് നടത്തേണ്ട പ്രവര്ത്തനങ്ങള്.
5. 2015-16 വര്ഷത്തെ പ്രവേശനോല്സവത്തിന്റെ റിപ്പോര്ട്ട്,ഫോട്ടോ,യുസി എന്നിവ സമര്പ്പിക്കാത്തവര് അതും കൂടി കോണ്ടുവരേണ്ടതാണ്.

No comments:

Post a Comment