ഒന്നാം ക്ലാസിലെ അധ്യാപകരുടെ സ്ലൈറ്റ് ട്രൈനിംഗ് 20/08/2015 വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. എല്ലാ ഒന്നാം ക്ലാസിലെ അധ്യാപകരും പങ്കെടുക്കേണ്ടതാണ്
വണ്ടൂര്‍ ബി.ആര്‍.സി. യില് ഇംഗ്ലീഷ് ട്രൈനിംഗ് 12/08/2015 ബുധനാഴ്ച നടക്കുന്നു, എല്ലാ യു.പി വിഭാഗം ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണം ,
No comments:
Post a Comment