Wednesday, November 11, 2015

വിദ്യാരംഗം കണ്‍വീനര്‍മാര്‍ക്കുള്ള ഒരു പരിശീലനം  12/11/2015ന് ,10 am മുതല്‍  വണ്ടൂര്‍                AEO ഓഫിസില്‍ ചേരുന്നു.
മെസ്സ് അലവന്‍സ്  ഉണ്ടായിരിക്കുന്നതാണ് .
അജണ്ട : 1.വായന വസന്തം ക്യാപയ്ന്‍
             2.വിദ്യാരംഗം  കലോല്‍സവം
സ്കൂള്‍ തല കണ്‍വീനര്‍മാര്‍ പങ്കെടുക്കണം

No comments:

Post a Comment