സര്‍,
(ഒപ്പ്)
വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി
വിദ്യാര്ത്ഥികള്‍ക്കായി തയ്യാറാക്കിയ ഗണിതം മാതൃകാ ചോദ്യ പേപ്പറുകളുടെ
വിതരണവും ഗണിതാധ്യാപകര്‍ക്കുള്ള പരിശീലനനവും ജനുവരി 5 ചൊവ്വ (മലപ്പുറം -
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല ) ജനുവരി 6 ബുധന്‍ (തിരൂര്‍, തിരൂരങ്ങാടി
വിദ്യാഭ്യാസ ജില്ല) എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ജില്ലാ
പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കുന്നതാണ്. ഒരു സ്കൂളില്‍
നിന്നും ഒരു അധ്യാപകന്‍ വീതം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
(ഒപ്പ്)
പി. സഫറുള്ള
ഡി.ഡി.ഇ മലപ്പുറം
No comments:
Post a Comment