Thursday, February 4, 2016


യു.പി വിഭാഗം മലയാളം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന
സി.ഡി പ്രകാശനവും ,പ്രശസ്ത സിനിമ ഡയറക്ടര്‍
ഡോ.ഗോപു(ലസാഗു സിനിമ ഡയറക്ടര്‍) നയിക്കുന്ന
പഠനക്ലാസ്സും 5/2/2016 ന് വെള്ളിയാഴ്ച്ച 2.P.M ന്
ബി.ആര്‍.സി ഹാളില് വെച്ച് നടക്കുന്നു.പ്രസ്തുത
പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 

No comments:

Post a Comment