Friday, January 27, 2017

വണ്ടൂര്‍ ബി.ആര്‍.സി.

 പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 3, 4 ക്ലാസിലെ അധ്യാപകർക്കായി മലയാളത്തിളക്കം പരിശീലനം ജനു 30 മുതൽ ഫെബ്രു 4 വരെ നടsiക്കുന്നു. കാളികാവ്, കരുവാരകുണ്ട് ,തുവ്വൂർ, ചോക്കാട് പഞ്ചായത്തകളിലുള്ളവർ വണ്ടൂർBRC യിലും വണ്ടൂർ, പോരൂർ, തിരുവാലിക്കാർ CKGLps വാണിയമ്പലത്തും 10 AM ന് (എത്തിച്ചേരേണ്ടതാണ്. ട്രൈ ഔട്ട് നടന്ന സ്കൂളിൽ നിന്ന് വരേണ്ടില്ല)
സുനിത ടീച്ചർ Bpo വണ്ടൂർ

No comments:

Post a Comment