Thursday, March 15, 2018

സമഗ്ര വിദ്യാഭ്യാസ ശിൽപ്പശാല





        s]mXphnZy`ymk kwc£WbÚ¯nsâ `mKambn hnZymeb§fn തയ്യാറാക്കിയിട്ടുള്ള A¡mUanI amÌÀ ¹m\n kqNn¸n¨ hnZymeb A¡mUanI anIhn\mbn Xt±ikzbw`cW Øm]\§Ä,aäp GP³knIÄ ഒരുക്കേണ്ട ­ kwhn[m\§fpsS XpSÀ¨, ]²Xnbn DÄs]Sp¯m\pÅ km[yX എന്നിവ  ]cntim[n¡m³ Hcp in¸ime _lpam\s¸« {io: F.]n A\nÂIpamÀ Fw.FÂ.FbpsS  km\n[y¯n ഇന്ന്  cmhnse 10 aWn apX D¨¡v 1 aWn hsc വണ്ടൂർ  t»m¡v ]©mb¯v lmfn sh¨v നടന്നു. ഏഴു {Kma]©mb¯nse ÌnbdnwKv I½än AwK§Ä, {Km]©mb¯v sk{I«dn, hnZym`ymk ]²Xn Cw¹nsaânwKv Hm^okÀ, ¢ÌÀ dntkmgvkv skâÀ slUvamÌÀ, sF.kn.Un.Fkv kq¸ÀsshkÀ F¶hcS§nb ടീമാണ്  ശില്പശാലയിൽ പങ്കെടുത്തത്. 


ശില്പശാലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ,
എം .എൽ .എ  ശ്രീ :എ .പി അനിൽകുമാർ ,കരുവാരകുണ്ട്  പഞ്ചായത്ത് പ്രസിഡന്റ്  മഠത്തിൽ ലത്തീഫ് എന്നിവർ 

ശില്പശാലയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ മുരളീധരൻ സംസാരിക്കുന്നു 

ശില്പശാലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ 

ബി .പി .ഒ  ഷൈജി .ടി .മാത്യു 

ബി.ആർ.സി  ട്രെയ്നർ എം .മുജീബ് റഹ്മാൻ വിഷയം അവതരിപ്പിക്കുന്നു 

No comments:

Post a Comment