Thursday, January 29, 2015

സിവില്‍ സര്‍വിസ് പരിശീലനം ഉത്ഘാടനം ജനു.30 ന് 2മണിക്ക്

വണ്ടൂര്‍ ബി.ആര്‍.സി. യിലെ കുട്ടികള്‍ക്കുള്ള സിവില്‍ സര്‍വിസ് പരിശീലനം ബഹു. ട്യൂറിസം, പിന്നോക്ക ക്ഷേമ മന്ത്രി ശ്രീ കെ.പി.അനില്‍കുമാര്‍ 2015 ജനുവരി 30 ന് 2മണിക്ക് വണ്ടൂര്‍ ബി.ആര്‍.സി. യില്‍ വെച്ച് ഉത്ഘാടനം ചെയ്തു.


മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ ഒരു പഞ്ചായത്തില്‍ നിന്ന് 8,9 ക്ലാസുകളില്‍ പഠിക്കുന്ന 15 കുട്ടികള്‍ വീതം 7 പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 105 കുട്ടികള്‍ക്ക് ആണ് പരിശീലനം നല്‍കിയത്.മലപ്പുറം ജല്ലാ പഞ്ചാ. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ജല്‍സീമിയ പരിശീലനത്തിന് നേതൃത്വം നല്‍കി.
 

No comments:

Post a Comment