പെണ്‍കുട്ടികള്‍ക്കുവേണ്ടി വണ്ടൂര്‍ ബി.ആര്‍.സി നടത്തുന്ന സഹവാസക്യാമ്പില്‍ 7 പഞ്ചായത്തുുകളില്‍ നിന്ന് 80 കുട്ടികള്‍ പങ്കെടുത്തു.

സ്തീശാക്തീകരണ പ്രതിജ്ഞ ജില്ലാ പഞ്ചാ. വിദ്യാ. സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ജല്‍സീമിയ ചൊല്ലിക്കൊടുക്കുന്നു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ശ്രീദേവി,വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇ സിതാര, കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ആലിപ്പറ്റ ജമീല, ചോക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലൈല തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

.jpg)
No comments:
Post a Comment