NEP1/57658/14/DPI
വിദ്യാവൊളണ്ടിയ൪ AEO ഓഫീസില്‍ ഉട൯ കരാ൪ ഒപ്പുവെക്കണം. കരാറിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. നിലവിലുള്ള സേവന വേതന വ്യവസ്ഥകൾ അനുസരിച്ച് പ്രവ൪ത്തിക്കുന്നതാണ് എന്നാണ് കരാ൪ ഒപ്പുവെക്കേണ്ടത്.
2015 ജനുവരി 31 നു മുമ്പ് നിലവിലുള്ളവ൪ കരാ൪ ഒപ്പുവെക്കേണ്ടതാണ്.
No comments:
Post a Comment