
35-ാം ദേശീയ ഗയിംസ് പ്രചാരണത്തിന്‍റെ ഭാഗമായ റണ്‍ കേരള റണ്ണില്‍ ബിആര്‍സി വണ്ടൂരിലെ ജീവനക്കാരും ജി.എച്ച്.എസ് അഞ്ചച്ചവടി സ്കൂളിലെ വിദ്യാര്ത്ഥികളും അധ്യാപകരും സംയുക്തമായി പങ്കെടുത്തു .10.30 ന് മൂച്ചിക്കലില്‍ നിന്നും അരംഭിച്ച് അഞ്ചച്ചവടി വരെ 750 കുട്ടികളും ,വിക്ടറി ക്ലബ് മൂച്ചിക്കല്‍ ,എന്‍ എസ്.സി അഞ്ചച്ചവടി ക്ലബ് അംഗങ്ങളും ,അധ്യാപകരും ,ബി.ആര്.സി വണ്ടൂരിലെ ജീവനക്കാരും അഘോഷത്തോടെ ഒാടി വിജയിപ്പിച്ചു.
No comments:
Post a Comment