Monday, September 7, 2015

സബ്ജില്ലാ രക്ഷകര്‍തൃ അദ്ധ്യക്ഷന്മാരുടെ യോഗം




കാളികാവ് പഞ്ചായത്ത് പ്രസഡന്‍റെ ശ്രീമതി ആലിപറ്റ ജമീല  ഉദ്ഘാടനം നിര്‍വഹിക്കുന്നു

എസ്.എസ്.എ ജില്ലാ പൊജക്ട് ഓഫീസര്‍ ശ്രീ മുജീബ് റഹമാന്‍ വിഷയാവദരണം നടത്തുന്നു  

സംസ്ഥാന മികച്ച പി.ടി.എ അവാര്‍ഡില്‍ അഞ്ചാം സ്ഥാന നേടിയ ജി.എച് എസ്.എസ് നീലാഞ്ചേരി സ്ക്കൂള്‍ പി.ടി.എ പ്രസിഡന്‍റെന് വണ്ടൂര്‍ ബി.ആര്‍.സി യുടെ ഉപഹാരം കൈമാറുന്നു.

അധ്യാപക ദിനത്തില്‍ വണ്ടൂര്‍ ബി.ആര്‍.സി ക്കു കീഴിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും അധ്യാപകരെയും രക്ഷകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നതിന്‍റെ ഭാഗമായുള്ള പി.ടി.എ ,എസ്.എം.സി, എം.ടി.എ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി 31.08.2015 ന് വണ്ടൂര്‍ ബി.ആര്‍.സി യില്‍ നടന്നു.  

No comments:

Post a Comment