ഒന്നാം, ക്ലാസ്സ് ഒന്നാംതരം ആക്കാന്‍ വണ്ടൂര്‍ ബി.ആര്‍.സി സ്ലേറ്റ് പരിപാടിക്ക് തുടക്കമായി. ഉപജില്ലയിലെ ഒന്നാം ക്ലാസ്സിലെ മുഴുവന്‍ അധ്യാപകര്‍ക്കും സ്ലേറ്റ് പരിശീലനം വണ്ടൂര്‍ ബി.ആര്‍.സി യില്‍ വച്ചു നടന്നു .ഗണിതം,ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നടന്ന പരിശീലനം അധ്യാപകര്‍ക്ക് പുതിയ അനുഭവമായി. പരിശീലന പരിപാടി വണ്ടൂര്‍ എ.ഇ ഒ ശ്രീ മോഹന്‍ദാസ് ഉദ്ഘാടനചെയ്തു
| എ.ഇ.ഒ ശ്രീ മോഹന്‍ദാസ്‌ഉദ്ഘാടനം ചെയ്യുന്നു |
| ബി.പി.ഒ ശ്രീ ആന്‍ഡ്രൂസ് മാത്യു സ്വാഗതംആശംസിക്കുന്നു |
No comments:
Post a Comment