Friday, January 19, 2018

രക്ഷകർതൃ പരിശീലനം AMLPS IRINGATTIRI

AMLPS IRINGATTIRI

                      കരുവാരകുണ്ട് രക്ഷകർതൃ പരിശീലനം പഞ്ചായത്ത്തല ഉദ്ഘാടനം AMLPS IRINGATTIRI SCHOOL  16-1-2018 ന് ബഹു: പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മഠത്തിൽ നിർവഹിച്ചു ..ചടങ്ങിൽ വിദ്യാഭ്യാസ
സ്റ്റാഡിംങ്ങ് കമ്മിറ്റി ചെയർമാൻ ഉണ്ണീൻകുട്ടി, വാർഡ് മെമ്പർ ഷബീറലി എന്നിവർ ആശംസകൾ അർപ്പിച്ചു . അധ്യാപകരായ അബ്ദുസമീർ , മുഹമ്മദ് യാസീൻ എന്നിവർ പരിശീലനത്തിന് നേതൃത്തം നൽകി. കൂടാതെ 2018-19 വർഷത്തിലേക്കുള്ള ആദ്യ അഡ്മിഷൻ ഉദ്ഘാടനം ,പാലിയേറ്റീവ് സൊസൈറ്റിക്ക് സ്കൂളിൽ നിന്നുള്ള ഫണ്ട് കൈമാറ്റം ,SC കുട്ടികൾക്കുള്ള പഠനോപകരണ വിതരണം    തുടങ്ങിയ വിവിധ പരിപാടികളും ചടങ്ങിനോടൊപ്പം നടന്നു ..



No comments:

Post a Comment