Wednesday, January 24, 2018

രക്ഷകർതൃ പരിശീലനം

GLPS KOITHAKUNDU    

   ജി.എൽ.പി .എസ്  കൊയ്ത്തക്കുണ്ട് (കുട്ടത്തി) ഇന്ന് രക്ഷകർത്യ പരിശീലനം നടന്നു.ഗോകുൽ മാഷ് ,ഫൈറൂസ് മാഷ് എന്നിവർ ക്ലാസിന് നേതൃത്തം നൽകി. HM ,PTA പ്രസിഡന്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കാര്യക്ഷമമായ രീതിയിൽ രക്ഷിതാക്കൾ ചർച്ചയിൽ പങ്കെടുത്തു.




ALPS PUNNAPPALA

ALPS പുന്നപാലയിലെ രക്ഷകർതൃ പരിശീലനത്തിൽ നിന്ന്.ഷിജു മാഷ് പരിശീലനം നൽകി



GHSS KARUVARAKUNDU

                    ജി.എച്.എച്. എസ് കരുവാരകുണ്ട് രണ്ടാം ഘട്ട രക്ഷകർതൃ പരിശീലനം വളരെ മാതൃക പരമായ രീതിയിൽ നടന്നു.പരിശീലനം ലഭിച്ച RP മാർ തങ്ങളുടെ സ്കൂളിലെ മറ്റു അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി അതിലൂടെ എല്ലാ രക്ഷിതാക്കളിലേക്കും പരിശീലനം നൽകുന്ന രീതിയാണ് നടപ്പിലാക്കിയ



GLPS MAMBATTUMOOLA



    GLPS ADAKKAKUNDU

ജി എൽ പി എസ് അടക്കാക്കുണ്ടിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള  രക്ഷാകർത്തൃ പരിശീലനം നടത്തി പ്രധാനാധ്യാപിക ശ്രീമതി റസിയ ടീച്ചർ വിഷയാവതരണം നടത്തി.പി ടി എ പ്രസിഡന്റ് എസ് എം സി അംഗങ്ങൾ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.റിസോഴ്സ് അധ്യാപകരായ ശ്രീ ജാഫറലി, ശ്രീമതി ജിൻഷ, കാളികാവ് ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ അനിൽ എന്നിവർ വിവിധ സെഷനുകളായി ക്ലാസുകൾ കൈകാര്യം ചെയ്തു.


No comments:

Post a Comment