Thursday, February 8, 2018

TWINNING PROGRAM

            SVAUPS കാപ്പിൽ സ്കൂളിൽ വെച്ചു  ട്വിന്നിംഗ് പ്രോഗ്രാം  നടന്നു
ALPS  അമ്പലക്കടവ് സ്കൂളിലെ 25 കുട്ടികളും അധ്യാപകരും PTA മെമ്പർമാരും പങ്കെടുത്തു.

          ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ആലി പറ്റ ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽ നിരവിൽ,  പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി റോഷ്‌നി കെ ബാബു , വാർഡ്‌ മെമ്പർ ബാബു,  PTA പ്രസിഡന്റ് ചാർലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഉച്ചയ്ക്കു നടന്ന സാംസ്കാരിക സദസ്സ് സുരേഷ് തിരുവാലി നയിച്ചു ട്വിന്നിംഗ് പ്രോഗ്രാം  പ്രോഗ്രാം മനോഹരമാക്കിയതിനു സ്കൂളിനും അബ്ബാസ് മാഷിനും അഭിനന്ദനങ്ങൾ




No comments:

Post a Comment