Thursday, February 15, 2018

ACADEMIC MASTER PLAN

ബി.ആർ .സിക്ക് കീഴിലെ വിവിധ സ്കൂളുകളിലായി നടന്ന അക്കദമിക  മാസ്റ്റർ  പ്ലാൻ പ്രകാശന ചടങ്ങിൽ നിന്നും 

AMLPS AMBALAKKADAVU

AUPS ERIYAD

CHS ADAKKAKUNDU

GLPS KIZHAKETHALA
GLPS കിഴക്കേത്തലയുടെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം രക്ഷിതാക്കളുടെ നിറസാന്നിധ്യത്തിൽ ബഹു: പഞ്ചായത്ത് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് നിർവഹിച്ചു.      
    HM വിലാസിനി ടീച്ചർ സ്വാഗതവും, PTAപ്രസിഡന്റ് അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണീൻ, CRCC ഫൈറൂസ് എന്നിവർ ആശംസകൾ അറിയിച്ചു.അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ LCD പ്രദർശനവും ചടങ്ങിൽ നടന്നു..

GLPS KARUVARAKUNDU


No comments:

Post a Comment