Sunday, January 21, 2018

PANCHAYATH LEVEL FOOTBALL TOURNAMENT

Kalikavu panchayath 

വിജയികൾ

എൽ.പി വിഭാഗം- ജി.യു.പി.എസ് കാളികാവ് ബസാർ
യുപി വിഭാഗം-ജി.യു.പി.എസ് കാളികാവ് ബസാർ

വിജയികൾ  പരിശീലകൻ  യൂസഫലി മാഷിനും മറ്റു അധ്യാപകർക്കും ഒപ്പം



Wandoor Panchayath

വിജയികൾ- VMCGHSS വണ്ടൂർ
റണ്ണർ അപ്പ്- GHS കാപ്പിൽ കാരാട്
വിജയികളായ ടീം പരിശീലകൻ നസറുള്ള മഷിനോടൊപ്പം 

റണ്ണർ അപ്പ്  ആയ ടീം പരിശീലകൻ  രഞ്ജിത്ത് മാഷോടൊപ്പം 
Chokkad Panchayath

വിജയികൾ

എൽ.പി വിഭാഗം- ജി .യു പി .എസ്  മാളിയേക്കൽ 

യുപി വിഭാഗം-ജി.എച്.എച് .എസ്  പുല്ലങ്കോട് 

വിജയികളായ ടീം(ജി.എച്.എച് .എസ്  പുല്ലങ്കോട് ) പരിശീലകൻ ജബ്ബാർ  മഷിനോടൊപ്പം 

 ജി .യു പി .എസ്  മാളിയേക്കൽ 



No comments:

Post a Comment