Sunday, January 21, 2018

രക്ഷകർതൃ പരിശീലനം

GLPS KARUVARAKUNDU


ജി.എൽ.പി.എസ് കരുവാരക്കുണ്ടിൽ വൻ ജന പങ്കാളിത്തത്തോടെ പരിശീലനം നടന്നു

AMLPS THIRUVALI


രക്ഷിതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് അഭിപ്രായം  രേഖപെടുത്തുന്നു 

AMLPS തിരുവാലി യിൽ ഇന്ന് നടന്ന രക്ഷകർതൃ പരിശീലനത്തിൽ 223 രക്ഷിതാക്കൾ പങ്കെടുത്തു. സഫീർ മാഷും ഇബ്രാഹിം മുബാറക്ക് മാഷും ക്ലാസുകൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment