സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവര ശേഖരണം ആരംഭിച്ചു .ബി.ആർ.സിക്ക് കീഴിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ അയനിക്കോട് വാർഡിൽ ദത്ത ശേഖരണത്തിന് 24 തിയതി മുതൽ ആരംഭിച്ചു.മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് VER ലേക്കുള്ള വിവരശേഖരണം നടത്തുന്നത്.ഇതിനു മുന്നോടിയായി പോരൂർ ഗ്രാമപഞ്ചായത് ഹാളിൽ SSK യുടെ നേതൃത്വത്തിൽ 23 തിങ്കളാഴ്ച പരിശീലന പരിപാടി സംഘടിപ്പിച്ചു.പോരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി.അർച്ചന പരിപാടി ഉദ്‌ഘാടനം ചെയ്തു .BPO ഷൈജി ടി മാത്യു അദ്ധ്യക്ഷനായി.BRC ട്രൈനർ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.പരിശീലന പരിപാടി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു.സി നേതൃത്വം നൽകി.ശ്രീനാഥ്,സയ്ദ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു .ജില്ലാ പ്രോഗ്രാം ഓഫീസർ ടി രത്‌നാകരൻ,പ്രോഗ്രാം ഓഫീസർ മോഹന കൃഷ്ണൻ എന്നിവർ സംസാരിച്ചു,
Wednesday, September 25, 2019

Subscribe to:
Post Comments (Atom)
No comments:
Post a Comment